കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
Dec 11, 2024 11:02 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്.

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു. അതേ സമയം പരീക്ഷ നടക്കുന്നതിനാൽ സ്കൂളുകളെ പഠിപ്പുമുടക്ക് സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.

കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റ് റിബിനിന് അതിക്രൂര മര്‍ദനമേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്തു.

KSU educational bandh in Kannur district tomorrow

Next TV

Related Stories
പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 11, 2024 10:16 PM

പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി...

Read More >>
ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം ;  മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

Dec 11, 2024 08:27 PM

ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം ; മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

ഭാര്യയും മകളും പിണങ്ങിപ്പോയതിന് പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച...

Read More >>
കണ്ണൂരിൽ   നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി പിടിയിലായി

Dec 11, 2024 07:16 PM

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി പിടിയിലായി

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച: പ്രതി...

Read More >>
പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

Dec 11, 2024 07:04 PM

പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ

പിതാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം, മകൻ വധശ്രമ കേസിൽ അറസ്റ്റിൽ...

Read More >>
തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി

Dec 11, 2024 03:13 PM

തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി

തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ...

Read More >>
Top Stories

News Roundup

Entertainment News